ദുല്‍ഖര്‍ റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തരുത്; 'സീതാരാമം' നായിക മൃണാല്‍ താക്കൂര്‍
റൊമാന്റിക് സിനിമകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ ഞാന്‍ നിരാശയാണ്. റൊമാന്‍സില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഷാറൂഖ് ഖാനെ നോക്കൂ, അദ്ദേഹം എത്ര നല്ല റൊമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.